Thursday 22 September 2011

വൈറ്റിലക്കടുത്ത് 30 സെന്റ്‌ സ്ഥലം വില്‍പ്പനക്ക്‌

വൈറ്റിലക്കടുത്ത് ചിലവന്നൂരില്‍ 30 സെന്റ്‌ സ്ഥലം വില്‍പ്പനക്ക്‌.ഗ്യാലക്സി ഹോംസ് ഫ്ലാറ്റ്‌ സമുച്ച്ചയങ്ങള്‍ക്കും ഹീര വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ചയത്തിനും സമീപം ചിലവന്നൂര്‍ ബണ്ട് റോഡിനു ഓരം ചേര്‍ന്നാണ് ഈ സ്ഥലം.25 മീറ്ററോളം ദൂരം റോഡ്‌ ഈ സ്ഥലത്തിനു സൈഡില്‍ കൂടിയാണ് പോകുന്നത്.കൂടാതെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്രിയ വിദ്യാലയ ,സെന്‍ട്രല്‍ എക്സൈസ്‌ ക്വാര്‍ട്ടേഴ്സ് എന്നിവ ഈ സ്ഥലത്തിനടുതായിട്ടാണ് ഉള്ളത്.മനോരമ ജങ്ഷന്‍ ,ഇളംകുളം,ഡി ഡി അങ്ങാടി , തൈക്കൂടം എന്നീ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് റോഡ്‌ ഉണ്ട്.


30-35 കിലോമീറ്റര്‍ ആണ് ഇവിടെ നിന്നും നെടുമ്പാശ്ശേരി  അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉള്ളത്.


എറണാകുളം  സൗത്ത്‌ റെയില്‍ വേ സ്റ്റേഷനും ഇവിടെ നിന്നും 7-8 കിലോ മീറ്റര്‍ ദൂരമേ ഉള്ളൂ.


അതായത് എറണാകുളം പട്ടണത്തിന്റെ എല്ലാ സുഖ സൌകര്യങ്ങളും അനുഭവിക്കുന്നതിനു പറ്റിയ ഒരു സ്ഥലം ആണ് ഇത്.


ഒരു നല്ല ഹൌസിംഗ് ഏരിയ ആയ ഈ ഭാഗം വീട് വയ്ക്കുന്നതിനു മാത്രമല്ല ഓഡിട്ടോറിയം , സിനിമ തീയേറ്റര്‍ ,ഷോപ്പിംഗ്‌ മാള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനും ഉത്തമമാണ്.


ഈ ഭാഗത്ത്‌ ഇത്രയും സ്ഥലം ഒന്നിച്ച് ഇനി വില്‍പ്പന നടക്കുക വളരെ വളരെ അപൂര്‍വ്വ മായിരിക്കും.


വില സെന്റിന്15 ലക്ഷം രൂപ(ചര്‍ച്ച ചെയ്യാവുന്നത്)

ഫോണ്‍  : 9895486503,
                    9947075685 
email:devanandshenay@gmail.com